തെരഞ്ഞെടുപ്പ് പരാജയം : കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു
തിരുവനന്തപുരം : അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ കോണ്‍ഗ്രസിലും അതിന്റെ പോഷക ,സംഘടനകളിലും അമര്‍ഷം പുകയുകയാണ്. ഭരണത്തിലിരുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഒപ്പം ഗോവ ,യുപി, ഉത്തരാഖണ്ഡ് ,മണിപ്പൂര്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിടേണ്ടി വന്നു. …
തെരഞ്ഞെടുപ്പ് പരാജയം : കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു Read More