ചിഹ്നം പിന്‍വലിക്കണമെന്ന ബിജെപിയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തളളി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ 12 അപരന്മാരുടെ ചിഹ്നം റോസാപ്പൂവാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഇവര്‍ ഇടം പിടിച്ചിരിക്കുന്നത് വോട്ടിംഗ് മെഷീനില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് തൊട്ടുമുന്‍പോ താഴെയോ ആണ്. ആയതിനാല്‍ റോസാപൂവും താമരയും മാറിപ്പോവുമെന്നും വോട്ട് അപരന്മാര്‍ക്ക് ലഭിക്കുമെന്നുമാണ് ബിജെപിയുടെ ആശങ്ക. …

ചിഹ്നം പിന്‍വലിക്കണമെന്ന ബിജെപിയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തളളി Read More