ഇ. ശ്രീധരന്റെ അതിവേഗ ട്രെയിൻ സർവീസിനെ സർക്കാർ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി
തൃശൂർ: മെട്രോമാൻ ഇ. ശ്രീധരന്റെ അതിവേഗ ട്രെയിൻ സർവീസിനെ ട്രോളി മുഖ്യമന്ത്രി. ഇലക്ഷൻ ആകുമ്പോൾ പാർട്ടിക്കാർ സ്വന്തമായി ഓരോ ഓഫീസുകൾ തുറക്കും. ബിജെപിയുടെ മുഖ്യമന്ത്രിയാകാൻ പരസ്യനീക്കം എടുത്തയാളാണ് അദ്ദേഹം. ഇലക്ഷൻ വരുമ്പോൾ പല ആപ്പീസുകളും തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. .ബിജെപിയുടെ മുഖ്യമന്ത്രിയാവുമെന്നുപറഞ്ഞ് …
ഇ. ശ്രീധരന്റെ അതിവേഗ ട്രെയിൻ സർവീസിനെ സർക്കാർ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി Read More