സ്ഥാനാര്‍ഥികള്‍ ജനുവരി 14ന് മുമ്പ് തെരഞ്ഞെടുപ്പ് ചെലവ് സമര്‍പ്പിക്കണം
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഫലപ്രഖ്യാപനം വന്ന് 30 ദിവസത്തിനകം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുമ്പാകെയാണ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് …
സ്ഥാനാര്‍ഥികള്‍ ജനുവരി 14ന് മുമ്പ് തെരഞ്ഞെടുപ്പ് ചെലവ് സമര്‍പ്പിക്കണം Read More