അയത്തൊള്ള അലി ഖമനേയിയുടെ പിൻഗാമിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ

ടെഹ്റാൻ : അയത്തൊള്ള അലി ഖമനേയിയുടെ പിൻഗാമിയെ ഇറാനിലെ പുരോഹിത സമിതിയായ അസംബ്ലി ഓഫ് എക്സ്പേർട്സ് തിര‌ഞ്ഞെടുത്തതായി റിപ്പോർട്ട്. എന്നാൽ നേതാവിനെ തിരഞ്ഞെടുത്തെങ്കിലും പേര് പ്രഖ്യാപിക്കാൻ ഇറാൻ തയ്യാറായില്ല. ​അ​യ​ത്തൊ​ള്ള​ ​അ​ലി​ ​ഖ​മ​നേ​യി​യു​ടെ ര​ണ്ടാ​മ​ത്തെ​ ​മ​ക​ൻ​ ​മൊ​ജ്ത​ബാ​ ​ഖ​മ​നേ​യി​ ​ത​ന്നെ​യാ​കാം​ ​പി​ൻ​ഗാ​മി​യെ​ന്ന് …

അയത്തൊള്ള അലി ഖമനേയിയുടെ പിൻഗാമിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ Read More

അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടറായി എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു

അബുദാബി | അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് മലയാളി വ്യവസായി എം എ യൂസഫലിക്ക് അഭിമാന നിമിഷമായി. …

അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടറായി എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു Read More

പി ഇന്ദിരയെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാക്കാൻ കണ്ണൂര്‍ ഡിസിസി തീരുമാനം

കണ്ണൂര്‍|പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. ഇന്ദിരയെ മേയറാക്കാന്‍ കണ്ണൂര്‍ ഡിസിസി ആണ് തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയിച്ചത്. .പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത് …

പി ഇന്ദിരയെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാക്കാൻ കണ്ണൂര്‍ ഡിസിസി തീരുമാനം Read More

എ ഐ സി സി സെക്രട്ടറിയായി മുൻ എംപി.ടി .എന്‍ പ്രതാപനെ തെരഞ്ഞെടുത്തു

തൃശൂര്‍ | എ ഐ സി സി സെക്രട്ടറിയായി മുന്‍ എം പിയും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി എന്‍ പ്രതാപനെ തെരഞ്ഞെടുത്തു. പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. മത്സ്യതൊഴിലാളി …

എ ഐ സി സി സെക്രട്ടറിയായി മുൻ എംപി.ടി .എന്‍ പ്രതാപനെ തെരഞ്ഞെടുത്തു Read More

ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ഥി സി.പി. രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യാ മുന്നണിക്ക് വേണ്ടി മത്സരിച്ച സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി. സദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. 2003 മുതല്‍ …

ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു Read More

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു

കോന്നി: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന നേതൃത്വത്തിന്റെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചിറ്റയത്തെ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. വിഭാഗീയത രൂക്ഷമായ ജില്ലയില്‍ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ …

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു Read More

ആർജെഡി സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു

കോഴിക്കോട്: ആർജെഡി സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. 50 അംഗ സംസ്ഥാന കമ്മിറ്റിയേയും ദേശീയ കൗൺസിലിലേക്ക് സംസ്ഥാനത്ത് നിന്ന് 20 പേരെയും തിരഞ്ഞെടുത്തു. അഡ്വ. തോമസ് മാത്യുവായിരുന്നു സംസ്ഥാന റിട്ടേണിങ് ഓഫീസർ.ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാധാരണക്കാരായ …

ആർജെഡി സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു Read More

എസ് വൈ എസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനാധിപത്യ സംരക്ഷണ സമ്മേളനം മലപ്പുറത്ത്

മലപ്പുറം | മെയ് 11 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ മലപ്പുറത്ത് വഖ്ഫ്; മതം, രാഷ്ട്രീയം’ ജനാധിപത്യ സംരക്ഷണ സമ്മേളനം നടക്കും. എസ് വൈ എസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ വിജയത്തിന് 313 അംഗ സ്വാഗത സംഘം …

എസ് വൈ എസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനാധിപത്യ സംരക്ഷണ സമ്മേളനം മലപ്പുറത്ത് Read More

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കണ്ണൂര്‍| സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 2025 ഏപ്രിൽ 15 ന് രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി നേതൃയോഗത്തിലാണ് …

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു Read More

സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം : നാല് പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പടെ 39 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു

.തൊടുപുഴ:തൊടുപുഴ സീതാറാം യെച്ചൂരി നഗറില്‍ നടന്ന സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ നാല് പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പടെ 39 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 23 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.39 അംഗ കമ്മിറ്റി തന്നെയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതില്‍ നാലുപേർ …

സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം : നാല് പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പടെ 39 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു Read More