മാര്‍ അത്തനേഷ്യസ് കോളജിന് അഭിമാന നിമിഷം
കോതമംഗലം: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായി എല്‍ദോസ് പോള്‍ മാറുമ്പോള്‍ കോതമംഗലവും മാര്‍ അത്തനേഷ്യസ് കോളജിനും അഭിമാന നിമിഷം. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ ജമ്പ് ഫൈനലിനു യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് എല്‍ദോസ്. 22/07/22 …
മാര്‍ അത്തനേഷ്യസ് കോളജിന് അഭിമാന നിമിഷം Read More