ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ധാർമ്മികതയല്ല: വടകര എംഎൽഎ കെ.കെ.രമ

തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് വടകര എംഎൽഎ കെ.കെ.രമ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ധാർമ്മികതയല്ല. എത്രയും വേഗം നിയമത്തിനു കീഴടങ്ങുകയാണ് എൽദോസ് ചെയ്യേണ്ടതെന്ന് കെ.കെ.രമ പറഞ്ഞു. തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന കോൺഗ്രസ്- യുഡിഎഫ് …

ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ധാർമ്മികതയല്ല: വടകര എംഎൽഎ കെ.കെ.രമ Read More

എറണാകുളം: മികവിന്റെ ഉന്നതിയിലേക്ക് കണ്ടന്തറ ജി.യു.പി സ്‌കൂള്‍

എറണാകുളം: അര നൂറ്റാണ്ടിലേറെയായി അറിവിന്റെ പാഠങ്ങള്‍ ചൊല്ലിപ്പഠിപ്പിക്കുന്ന കണ്ടന്തറ ജി.യു.പി സ്‌കൂളും ഇനി മികവിന്റെ പട്ടികയിലേക്ക്.  പ്രീസ്‌കൂള്‍ മുതല്‍ ഏഴാം ക്ലാസ് വരെ 327 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ പുതുതായി എട്ട് ക്ലാസ് മുറികളാണ് തയ്യാറാക്കിയിക്കുന്നത്.  ഒരു കോടി രൂപ സര്‍ക്കാര്‍ …

എറണാകുളം: മികവിന്റെ ഉന്നതിയിലേക്ക് കണ്ടന്തറ ജി.യു.പി സ്‌കൂള്‍ Read More