എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ചോദ്യം ചെയ്യലിന് ഹാജരായി. മുന്‍കൂര്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡിഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് എല്‍ദോസ് കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ചിനു മുന്നില്‍ …

എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ചോദ്യം ചെയ്യലിന് ഹാജരായി Read More

ഞാന്‍ നിരപരാധി, യുവതി സ്ഥിരം പരാതിക്കാരി: കെ.പി.സി.സിക്ക് എല്‍ദോയുടെ വിശദീകരണം

തിരുവനന്തപുരം:തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കെ.പി.സി.സിക്ക് എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം. ബലാത്സംഗക്കേസില്‍ പ്രതിയായി ഒളിവില്‍പോയ എല്‍ദോസ് വക്കീല്‍ മുഖേനയാണ് പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയത്.കേസ് രാഷ്ട്രീയപ്രേരിതമാണെന്നും യുവതി മുമ്പും പലര്‍ക്കെതിരേ ഇത്തരം കേസുകള്‍ നല്‍കിയിട്ടുണ്ടെന്നും വിശദീകരണക്കുറിപ്പിലുണ്ട്. യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളടക്കം ഉള്‍ക്കൊള്ളിച്ചാണ് ഈ മറുപടി.പി.ആര്‍. …

ഞാന്‍ നിരപരാധി, യുവതി സ്ഥിരം പരാതിക്കാരി: കെ.പി.സി.സിക്ക് എല്‍ദോയുടെ വിശദീകരണം Read More

ഞരമ്പുരോഗികളെ ഒറ്റപ്പെടുത്തണം, കുന്നപ്പിള്ളിക്കെതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പാര്‍ട്ടി നടപടി വൈകിയതായി മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. എം എല്‍ എ ഒളിവില്‍ പോയതു തെറ്റാണ്. ഞരമ്പുരോഗികളെ ഒറ്റപ്പെടുത്തണം. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പീഡനക്കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍പോയ എല്‍ദോസ് കുന്നപ്പിള്ളി …

ഞരമ്പുരോഗികളെ ഒറ്റപ്പെടുത്തണം, കുന്നപ്പിള്ളിക്കെതിരെ കെ മുരളീധരന്‍ Read More

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എക്ക് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കര്‍ശന ഉപാധികളോടെയാണ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ചത്. ഈമാസം 22ന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകണം. സംസ്ഥാനം വിട്ടുപോകാന്‍ പാടില്ല. ഫോണും പാസ്പോര്‍ട്ടും …

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എക്ക് മുന്‍കൂര്‍ ജാമ്യം Read More

എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരേ വധശ്രമക്കുറ്റവും

തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരേ വധശ്രമക്കുറ്റവും ചുമത്തി പോലീസ്. കോവളം ആത്മഹത്യാ മുനമ്പില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ് ചുമത്തിയത്. പഴുതുകളടച്ച് പോലീസ് തെളിവുശേഖരണം തുടങ്ങിയതോടെ എം.എല്‍.എയ്ക്കു കുരുക്കു മുറുകി. പരാതിക്കാരിയുടെ …

എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരേ വധശ്രമക്കുറ്റവും Read More

എല്‍ദോസിന്റെ അറസ്റ്റ് നീളും

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് നീളും. ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നു ക്രൈം ഡിറ്റാച്ചെ്മന്റ് വിഭാഗം സൂചന നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരും വരെ തത്കാലം അറസ്റ്റ് വേണ്ട എന്നാണ് പോലീസ് തീരുമാനം. എന്നാല്‍, ഒളിവില്‍ …

എല്‍ദോസിന്റെ അറസ്റ്റ് നീളും Read More

എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ 15.10.2022 ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിപരിഗണിക്കും

പെരുമ്പാവൂർ: എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ പരാതിക്കാരിയായ യുവതിയെ പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമുളള പരാതിയിൽ എൽദോസിൻറെ മുൻകൂർ ജാമ്യാപേക്ഷ ഷ 15.10.2022 ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കും. അതേസമയം ബലാത്സംഗക്കേസിൽ ഒളിവിൽ പോയ എൽദോസ് കുന്നിപ്പിള്ളിൽ …

എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ 15.10.2022 ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിപരിഗണിക്കും Read More

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയോട് വിശദീകരണം ആവശ്യപ്പെട്ട് കെപിസിസി

തിരുവനന്തപുരം: ബലാത്സംഗ കേസ് കുറ്റാരോപിതനായ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എയോട് വിശദീകരണം ആവശ്യപ്പെട്ട് കെ പി സി സി. ഒക്ടോബർ 20നകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയാറാകാതിരുന്നാല്‍ നടപടിയുണ്ടാകുമെന്നും കെ പി സി സി നേതൃത്വം വ്യക്തമാക്കി.അതിനിടെ, ബലാത്സംഗ …

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയോട് വിശദീകരണം ആവശ്യപ്പെട്ട് കെപിസിസി Read More

എല്‍ദോസ് കുന്നപ്പിള്ളിക്ക് എം.എല്‍.എ. പദവി ഒഴിയേണ്ടിവന്നേക്കും

തിരുവനന്തപുരം: പീഡനക്കേസില്‍ കുരുങ്ങിയ എല്‍ദോസ് കുന്നപ്പിള്ളിക്ക് എം.എല്‍.എ. പദവി ഒഴിയേണ്ടിവന്നേക്കും. പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം. ലൈംഗിക പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നപക്ഷം രാജി പ്രാബല്യത്തില്‍ വരുത്താനാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ആലോചിക്കുന്നത്. കുറ്റക്കാരനെന്നു കണ്ടാല്‍ കടുത്ത നടപടിയുണ്ടാകുമെന്നു പ്രതിപക്ഷ …

എല്‍ദോസ് കുന്നപ്പിള്ളിക്ക് എം.എല്‍.എ. പദവി ഒഴിയേണ്ടിവന്നേക്കും Read More

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ ബലാത്സംഗക്കുറ്റം: അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി. ഒളിവിലുള്ള എം.എല്‍.എ പോലീസ് നിരീക്ഷണത്തിലാണെന്നും സ്പീക്കറെ അറിയിച്ച ശേഷം ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സൂചന. പീഡനവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പടെയുള്ള ഗുരുതര ആരോപണങ്ങള്‍ പരാതിക്കാരി ജില്ലാ ക്രൈം ബ്രാഞ്ചിനു മുന്നിലും ആവര്‍ത്തിച്ചതോടെ …

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ ബലാത്സംഗക്കുറ്റം: അറസ്റ്റ് ഉടന്‍ Read More