രായമംഗലം വില്ലേജ് ഓഫീസും സ്മാർട്ടാകുന്നു; പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു

കുന്നത്തുനാട് താലൂക്കിലെ രായമംഗലം വില്ലേജ് ഓഫീസും സ്മാർട്ട് നിലവാരത്തിലേക്ക്. പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു. 44 ലക്ഷം രൂപ ചെലവിൽ ആധുനിക നിലവാരത്തിലാണ് പുതിയ ഓഫീസ് ഒരുക്കുന്നത്. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ …

രായമംഗലം വില്ലേജ് ഓഫീസും സ്മാർട്ടാകുന്നു; പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു Read More

‘അന്വേഷണത്തോട് സഹകരിക്കുന്നില്ല’: എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി പ്രസ്താവന

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി 02/12/22 വെള്ളിയാഴ്ച ഉത്തരവ് പറയും. നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥതയിലായിരുന്നു …

‘അന്വേഷണത്തോട് സഹകരിക്കുന്നില്ല’: എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി പ്രസ്താവന Read More

എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം: ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റി

കൊച്ചി: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി വിധിപറയാന്‍ മാറ്റി. ലൈംഗിക പീഡന ആരോപണം ആദ്യഘട്ടത്തില്‍ ചിത്രത്തില്‍പോലും ഉണ്ടായിരുന്നില്ലല്ലോ എന്ന് വാദം തുടരുന്നതിനിടെ കോടതി ചോദിച്ചു. എഫ്.ഐ.ആറിലും ആദ്യഘട്ടത്തില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ലെന്ന് കോടതി വിലയിരുത്തി. എല്‍ദോസിനെതിരായ …

എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം: ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റി Read More

കുന്നപ്പിള്ളി കേസ്: രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ടു കീഴ്‌ക്കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ കേസ് പരിഗണിക്കുമ്പോള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. കീഴ്‌ക്കോടതി ഉത്തരവ് വേദവാക്യമായി കരുതാനാവില്ലെന്നും …

കുന്നപ്പിള്ളി കേസ്: രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം Read More

ബലാത്സംഗ കേസ്: എല്‍ദോസ് കുന്നപ്പിള്ളിയുടെ ഹര്‍ജി തള്ളി

കൊച്ചി: ബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിക്കണമെന്നാവശ്യപ്പെട്ടു എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍ രഹസ്യമൊഴി കോടതിയുടെ മേല്‍നോട്ടത്തില്‍ എല്‍ദോസിന്റെ അഭിഭാഷകനു പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി.ഹര്‍ജി 14/11/2022 തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ ഇടക്കാല …

ബലാത്സംഗ കേസ്: എല്‍ദോസ് കുന്നപ്പിള്ളിയുടെ ഹര്‍ജി തള്ളി Read More

എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണ സംഘത്തിന് മുന്നില്‍ എല്ലാ ദിവസവും ഹാജരാകണമെന്ന് ഹൈക്കോടതി

എറണാകുളം: ലൈംഗിക പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അന്വേഷണ സംഘത്തിന് മുന്നില്‍ എല്ലാ ദിവസവും ഹാജരാകാണമെന്ന് ഹൈക്കോടതി നിര്‍ദേശം. കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ച് കര്‍ശന നിര്‍ദേശം നല്‍കിയത്. എന്നും രാവിലെ …

എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണ സംഘത്തിന് മുന്നില്‍ എല്ലാ ദിവസവും ഹാജരാകണമെന്ന് ഹൈക്കോടതി Read More

കുന്നപ്പിള്ളിയുടെ അഭിഭാഷകര്‍ക്ക് എതിരെ കേസ്

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരായ കേസില്‍ അഭിഭാഷകര്‍ക്കെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്‌കരിച്ചു. 31.10.22 തിങ്കളാഴ്ച ഹൈക്കോടതിയിലെ കേസുകളില്‍ അവര്‍ ഹാജരായില്ല. അഭിഭാഷക അസോസിയേഷന്‍ തീരുമാനപ്രകാരമായിരുന്നു ബഹിഷ്‌കരണം. ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി അഭിഭാഷകരുടെ ഓഫീസിലെത്തിയപ്പോള്‍ പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളി ആക്രമിച്ചെന്ന കേസിലാണ് …

കുന്നപ്പിള്ളിയുടെ അഭിഭാഷകര്‍ക്ക് എതിരെ കേസ് Read More

എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഹരജി

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഹരജി.എല്‍ദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്യണമെങ്കില്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് ചെയ്യില്ലെന്ന …

എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഹരജി Read More

പുതിയ കേസില്‍ എല്‍ദോസിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിലിനെതിരേ വീണ്ടും എടുത്ത കേസില്‍ അദ്ദേഹം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കും വരെ അറസ്റ്റ് പാടില്ലെന്ന് ജില്ലാക്കോടതി. വഞ്ചിയൂര്‍ പോലീസിനാണ് നിര്‍ദേശം നല്‍കിയത്. കേസില്‍ ഒക്ടോബർ 28 ന് വഞ്ചിയൂര്‍ പോലീസ് റിപ്പോര്‍ട്ട് …

പുതിയ കേസില്‍ എല്‍ദോസിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി Read More

നിഷ്‌കളങ്കത തെളിയിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

തിരുവനന്തപുരം: പാര്‍ട്ടിക്കു മുന്നിലും പൊതു സമൂഹത്തിലും നിഷ്‌കളങ്കത തെളിയിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍. പാര്‍ട്ടിയുടെ എടുത്ത ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ എല്‍ദോസ് പറഞ്ഞു. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ശരിയല്ല. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തും.കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു …

നിഷ്‌കളങ്കത തെളിയിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ Read More