പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കോവളം എസ് എച്ച് ഒ യ്ക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കോവളം എസ് എച്ച് ഒ പ്രൈജു ജിയെ . ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. എൽദോസിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ തയ്യാറാതെ ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് നേരത്തെ പരാതിക്കാരി …
പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കോവളം എസ് എച്ച് ഒ യ്ക്ക് സ്ഥലം മാറ്റം Read More