
റിപ്പോര്‍ട്ട്
ഷാറൂഖ് സെയ്ഫി ടിക്കറ്റ് എടുത്തത് ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്കെന്ന് പൊലീസ്
By ന്യൂസ് ഡെസ്ക്
•
April 11, 2023
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പിടിയിലായ ഷാറൂഖ് സെയ്ഫി ടിക്കറ്റ് എടുത്തത് ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്കെന്ന് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, കോഴിക്കോട് ഇറങ്ങാതെ ഇയാള്‍ ഷൊര്‍ണൂരില്‍ ഇറങ്ങിയത് പിടിക്കപ്പെട്ടാല്‍ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പൊലീസ് പറഞ്ഞു. ഇറങ്ങിയ സ്ഥലം എവിടെയാണെന്ന് തനിക്ക്...
Read full story



