.വയനാട്ടില്‍ ഇന്ന് (19.11.2024)ഹർത്താല്‍
കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹർത്താല്‍ 2024 നവംബർ 19ന്. ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും പുനരധിവാസത്തിനടക്കം പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാനും കേന്ദ്രസർക്കാർ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ . രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു …
.വയനാട്ടില്‍ ഇന്ന് (19.11.2024)ഹർത്താല്‍ Read More