കുന്നംകുളം നഗരസഭ പ്രവർത്തനങ്ങൾ വിലയിരുത്തി തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി
കുന്നംകുളം നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം. നഗരസഭ ഓഫീസ്, പുതിയ ബസ് സ്റ്റാന്റ്, കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്ക്, അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക്, നഗരസഭ സുഭിക്ഷ ഹോട്ടല്‍ എന്നിവിടങ്ങൾ സന്ദർശിച്ചു. കുന്നംകുളം …
കുന്നംകുളം നഗരസഭ പ്രവർത്തനങ്ങൾ വിലയിരുത്തി തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി Read More