ബിസിനസ്സ് സൗഹൃദ പരിഷ്‌ക്കാരങ്ങൾ പൂർത്തിയാക്കുന്ന എട്ടാമത്തെ സംസ്ഥാനമായി കേരളം മാറി

കേന്ദ്ര ധമനന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ്  നിർദ്ദേശിച്ച ബിസിനസ്സ് സൗഹൃദ പരിഷ്‌ക്കാരങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന എട്ടാമത്തെ സംസ്ഥാനമായി കേരളം മാറി. ഇതോടെ അധിക വിഭവ സമാഹരണത്തിനായി പൊതുവിപണിയിൽ നിന്ന് 2373 കോടി രൂപ കടമെടുക്കാനുള്ള അനുവാദം സംസ്ഥാനത്തിന് ലഭിച്ചു. 2021 ജനുവരി …

ബിസിനസ്സ് സൗഹൃദ പരിഷ്‌ക്കാരങ്ങൾ പൂർത്തിയാക്കുന്ന എട്ടാമത്തെ സംസ്ഥാനമായി കേരളം മാറി Read More