എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ 4000 രൂപയ്ക്ക് വിറ്റു.

കൊല്‍ക്കത്ത: എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ 4000 രൂപയ്ക്ക് മാതാപിതാക്കള്‍ വിറ്റു. പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലാണ് സംഭവം. പൊലീസ് കുഞ്ഞിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. കോവിഡ് സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് തങ്ങളുടെ പെണ്‍കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് ഇവരുടെ …

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ 4000 രൂപയ്ക്ക് വിറ്റു. Read More