ചൈനയുടെ സിനോഫാം കൊവിഡ് വാക്‌സിന് ഈജിപ്തില്‍ അനുമതി

January 3, 2021

ബീജിങ്: ചൈനീസ് ഫാര്‍മ ഭീമന്‍ സിനോഫാം വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്‌സിന് ഈജിപ്തില്‍ അനുമതി. ഈ മാസം മുതല്‍വാക്‌സിനേഷന്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതായി ഈജിപ്ത് അംഗീകരിച്ചതായി ആരോഗ്യമന്ത്രി ഹാല സായിദ് അറിയിച്ചു.ചൈനീസ് സിനോഫാര്‍ം വാക്‌സിന്‍ ഈജിപ്ഷ്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റി അംഗീകരിച്ചുവെന്നാണ് ഹാല …