കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് ഓക്സിജൻ നൽകാൻ 40ഓളം രാജ്യങ്ങൾ സന്നദ്ധമായെന്ന് വിദേശകാര്യ സെക്രട്ടറി
ന്യൂഡൽഹി: കോവിഡിനെ തുടർന്ന് കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇന്ത്യക്ക് ഓക്സിജൻ നൽകാൻ 40ഓളം രാജ്യങ്ങൾ സന്നദ്ധമായെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിങ്കല. ഏകദേശം 550 ഓക്സിജൻ ജനറേറ്റിങ് പ്ലാൻറുകൾ, 4000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 10,000 ഓക്സിജൻ സിലിണ്ടറുകൾ എന്നിവ വിദേശരാജ്യങ്ങളിൽ …
കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് ഓക്സിജൻ നൽകാൻ 40ഓളം രാജ്യങ്ങൾ സന്നദ്ധമായെന്ന് വിദേശകാര്യ സെക്രട്ടറി Read More