ഇ​സ്ലാ​മാ​ബാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ലെ പി​രി​മു​റു​ക്കം കു​റ​യ്ക്കു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്കാ​യി സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത്, തു​ർ​ക്കി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ പാ​കി​സ്ഥാ​നി​ലെ​ത്തു​ന്നു. പാ​കി​സ്ഥാ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ഇ​ഷാ​ഖ് ദാ​റി​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ഈ...
Read full story
​ഗാസ സിറ്റി: ഗാസയിലേക്ക് കാല്‍നടയായും വാഹനങ്ങളിലും ജനം താമസ മേഖലകളിലേക്ക് തിരികെ എത്തുന്നു.ഇസ്രയേല്‍ ആക്രമണത്തില്‍ തകർന്ന ഗാസയില്‍ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരുടെയും മടക്കം. ഗാസയിലേക്ക് ഒക്ടോബർ 12 ഞായറാഴ്ച മുതല്‍ കൂടുതല്‍ സഹായ വാഹനങ്ങള്‍ കടത്തിവിടാൻ ഇസ്രയേല്‍ അനുവദിക്കുമെന്നാണ്...
Read full story
വത്തിക്കാൻ: ഒക്‌ടോബർ ഏഴ് ഭീകരാക്രമണത്തിനു പിന്നാലെ ഹമാസ് ഭീകരർ മാസങ്ങളോളം ബന്ദികളാക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇസ്രയേല്‍ പൗരന്മാർ വത്തിക്കാനില്‍ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. അപ്പസ്തോലിക് കൊട്ടാരത്തിലെ ഗ്രന്ഥശാലയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പത്തു സ്ത്രീകളും നാല് പുരുഷന്മാരും രണ്ടു കുട്ടികളുമടക്കം 16...
Read full story