റിപ്പോര്‍ട്ട്
കണ്ണൂര്‍: പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ സജിത്തിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് പെരുമ്പാമ്പ് കടന്നുകൂടി മുട്ടയിട്ട് അടയിരുന്നത്. ലോക്ഡൗണില്‍ പൂട്ടിയ ജ്വല്ലറി വൃത്തിയാക്കുന്നതിനായി ഞായറാഴ്ച തുറന്നപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. കടയ്ക്കുള്ളിലുണ്ടായിരുന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലായിരുന്നു പെരുമ്പാമ്പ്. ഏഴുലോട് സ്വദേശി...