മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
തിരുവനന്തപുരം | തിരുവനന്തപുരത്ത് മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെച്ച ചടങ്ങ് മന്ത്രി ബഹിഷ്‌കരിച്ചതിലാണ് പ്രതിഷേധം. ജൂൺ 19 വ്യാഴാഴ്ച കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് …
മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം Read More