അർജുൻറെ ലോറിയും ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തി

September 25, 2024

ഷിരൂർ: ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തെരച്ചിലിന് പരിസമാപ്തി. സെപ്തംബർ 25ന് നടത്തിയ നിർണായക പരിശോധനയിലാണ് അർജുൻറെ ലോറിയും ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തിയത്.. അർജുനെ കാണാതായിട്ട് ഇന്നേയ്ക്ക് 71 ദിവസം പൂർത്തിയായി.2024 ജൂലൈ 16നാണ് അർജുനെ …