ഈരാറ്റുപേട്ടയിൽ വീണ്ടും യു.ഡി.എഫ്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ യു.ഡി.എഫിന്‍റെ സുഹ്‌റ അബ്ദുൽഖാദർ വീണ്ടും ചെയർപേഴ്സൺ. എസ്.ഡി.പി.ഐ സ്ഥാനാർഥി നസീറ സുബൈറിനെ അഞ്ചിനെതിരെ 14 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് യു.ഡി.എഫിന്‍റെ ജയം. അതേസമയം, എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. സുഹ്‌റ അബ്ദുൽഖാദറിനെ കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. യു.ഡി.എഫ് …
ഈരാറ്റുപേട്ടയിൽ വീണ്ടും യു.ഡി.എഫ് Read More