പി.സി. ജോർജ് ഇന്ന് (ഫെബ്രുവരി 24)പോലീസിന് മുന്നിൽ ഹാജരാകും

കോട്ടയം | .മത വിദ്വേഷ പരാമര്‍ശ കേസിൽ പി.സി. ജോർജ് ഇന്ന് (ഫെബ്രുവരി 24)പോലീസിന് മുന്നിൽ ഹാജരാകും. ചാനൽ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പ്രസംഗത്തെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്.ജനുവരി അഞ്ചിനാണ് …

പി.സി. ജോർജ് ഇന്ന് (ഫെബ്രുവരി 24)പോലീസിന് മുന്നിൽ ഹാജരാകും Read More

വിനോദയാത്ര സംഘത്തിലെ കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര പോയ അഞ്ചംഗ സംഘത്തിലെ കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തി. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് വനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയത്. കൊടൈക്കനാല്‍ പൂണ്ടിയില്‍ നിന്നും 25 കിലോമീറ്റര്‍ …

വിനോദയാത്ര സംഘത്തിലെ കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തി Read More

കാർബൺ ക്രെഡിറ്റ് ഫണ്ട് സമ്പന്നരാഷ്ട്രങ്ങളിലുള്ളവർക്ക് പാവങ്ങളെ പറ്റിക്കാനുള്ള ഒരു ഉപാധി: പി.സി.ജോർജ്

ഈരാറ്റുപേട്ട: ബഫർ സോൺ വിഷയത്തിൽ സർക്കാർ പുറത്തിറക്കിയ സർവ്വേ പ്രകാരം നാട്ടിൽ മനുഷ്യർക്ക് താമസിക്കാനാവില്ലെന്നും വന്യമൃഗങ്ങൾ മാത്രം അവശേഷിക്കുമെന്നും ജനപക്ഷം സെക്കുലർ പാർട്ടി നേതാവ് പി.സി. ജോർജ്. കാർബൺ ക്രെഡിറ്റ് ഫണ്ട് എന്നത് സമ്പന്നരാഷ്ട്രങ്ങളിലുള്ളവർക്ക് പാവങ്ങളെ പറ്റിക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നും …

കാർബൺ ക്രെഡിറ്റ് ഫണ്ട് സമ്പന്നരാഷ്ട്രങ്ങളിലുള്ളവർക്ക് പാവങ്ങളെ പറ്റിക്കാനുള്ള ഒരു ഉപാധി: പി.സി.ജോർജ് Read More

രാജന്റെ മരണം കൊലപാതകം. സഹോദരനുള്‍ പ്പടെയുളള വര്‍ അറസ്റ്റില്‍

ഈരാറ്റുപേട്ട: തീക്കോയി ഞണ്ടുകല്ലില്‍ രാജന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ രാജന്റെ സഹോദരനടക്കം മൂന്നുപേര്‍ അറസ്റ്റിലായി. സഹോദരന്‍ ജോസ്(49)മറ്റൊരു സഹോദരന്റെ മകന്‍(ലിജോ ജോസഫ്(29), ജോസിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്. 2021 മാര്‍ച്ച് ഏഴിന് രാത്രിയില്‍ ഞണ്ടുകല്ലിലെ വീട്ടിനുളളില്‍ …

രാജന്റെ മരണം കൊലപാതകം. സഹോദരനുള്‍ പ്പടെയുളള വര്‍ അറസ്റ്റില്‍ Read More