കടക്കെണി: കര്‍ഷകന്‍ ജീവനൊടുക്കി

എടത്വാ: കടക്കെണിയിലായ കര്‍ഷകന്‍ ജീവനൊടുക്കി. മാമ്പുഴക്കരി ഇടയാടി വീട്ടില്‍ ജോസുകുട്ടി വര്‍ഗീസാണ് (58) ജീവനൊടുക്കിയത്.13/09/2022 രാവിലെ തായങ്കരി ദേവസ്വം വരമ്പിനകം പാടശേഖര തുരുത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാട്ടത്തിനു സ്ഥലമെടുത്ത് വാഴ, പച്ചക്കറി കൃഷി ചെയ്തിരുന്നയാളാണ് ജോസുകുട്ടി. മരിയാപുരം …

കടക്കെണി: കര്‍ഷകന്‍ ജീവനൊടുക്കി Read More

തെരുവുനായുടെ തലയില്‍ പ്ലാസ്റ്റിക്ക്‌ പാത്രം കുടുങ്ങി

എടത്വാ : എടത്വാ തലവടിഭാഗത്ത്‌ അലഞ്ഞുനടക്കുന്ന ഒരു തെരുവ്‌ നായയുടെ തലയില്‍ പ്ലാസ്‌റ്റിക്ക്‌ പാത്രം കുടുങ്ങി . നായയെ രക്ഷിക്കാനുളള ശ്രമം രണ്ടുദിവസമായിട്ടും ഫലം കണ്ടില്ല. ഭക്ഷണം കഴിക്കാനോ വെളളം കുടിക്കാനോ കഴിയാതെ വന്നതോടെ തലവടി ഭാഗത്തെ മൃഗസ്‌നേഹികള്‍ പാത്രം ഊരിമാറ്റാന്‍ …

തെരുവുനായുടെ തലയില്‍ പ്ലാസ്റ്റിക്ക്‌ പാത്രം കുടുങ്ങി Read More

നായ്ക്കളും പൂച്ചകളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു : പാർബോ വൈറസെന്ന് വിദഗ്ദ്ധാഭിപ്രായം

എടത്വാ: തലവടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നായ്ക്കുട്ടികളും പൂച്ചകളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. വൈറസ് ബാധ കാരണമാണ് നായ്ക്കളും പൂച്ചകളും ചാകുന്നതെന്നാണ് സംശയം. രണ്ട് ദിവസം ഭക്ഷണം കഴിക്കാതെ ഇരുന്ന ശേഷം കറങ്ങി വീണാണ് ചാകുന്നത്. പൂച്ചയുടെ വായിലൂടെയും വിസർജ്ജന ദ്വാരത്തിലൂടെയും രക്തം …

നായ്ക്കളും പൂച്ചകളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു : പാർബോ വൈറസെന്ന് വിദഗ്ദ്ധാഭിപ്രായം Read More