എറണാകുളം: കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം 10 മുതല്‍

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ 2021 ആഗസ്റ്റ് മുതല്‍ നവംബര്‍ വരെ കാലയളവില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയ ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് ജനുവരി 10 മുതല്‍ വിതരണം ചെയ്യും. ഹാള്‍ടിക്കറ്റുമായി എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം. മൂന്നു മാസത്തിനകം …

എറണാകുളം: കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം 10 മുതല്‍ Read More

പാഠപുസ്തകങ്ങൾ ഓൺലൈനായി ഇൻഡന്റ് ചെയ്യാം

2022-23 അദ്ധ്യയന വർഷത്തെ 1 മുതൽ 10 വരെ ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യുവാനുള്ള സൗകര്യം KITE (Kerala Infrastructure and Technology for Education (IT School)) വെബ്‌സൈറ്റിൽ (www.kite.kerala.gov.in) നവംബർ ഒന്ന് മുതൽ 15 …

പാഠപുസ്തകങ്ങൾ ഓൺലൈനായി ഇൻഡന്റ് ചെയ്യാം Read More

തിരുവനന്തപുരം: അൺ എയ്ഡഡ് സ്‌കൂൾ അംഗീകാരത്തിന് 14 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്‌കൂളുകൾക്ക് അംഗീകാരത്തിനായി അപേക്ഷ സ്‌കൂളധികൃതർ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 14 വരെ നീട്ടി. സി.ബി.എസ്.ഇ,/ഐ.സി.എസ്.ഇ സിലബസിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾ എൻ.ഒ.സി/ അംഗീകാരം ലഭിക്കുന്നതിനായി ജി.ഒ.(എം.എസ്) നം.22/2019/പൊ.വി.വ …

തിരുവനന്തപുരം: അൺ എയ്ഡഡ് സ്‌കൂൾ അംഗീകാരത്തിന് 14 വരെ അപേക്ഷിക്കാം Read More

പത്തനംതിട്ട: കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

പത്തനംതിട്ട: 2021 ഏപ്രില്‍ മാസം മുതല്‍ ജൂലൈ 23 വരെ കെ-ടെറ്റ് വെരിഫിക്കേഷന്‍ നടത്തിയ പരീക്ഷാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിതരണത്തിനായി ലഭ്യമായിട്ടുണ്ട്. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പുമായി വന്ന് കൈപ്പറ്റണമെന്ന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ …

പത്തനംതിട്ട: കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം Read More