63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് (04.01.2025) കൊടിയേറും
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജനുവരി 4 ന് കൊടിയേറും. രാവിലെ ഒൻപതിന് സെൻട്രല്‍ സ്റ്റേഡിയത്തില്‍ വീണയുടെ മാതൃകയില്‍ തയാറാക്കിയ 15 അടി ഉയരമുള്ള കൊടിമരത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പതാക ഉയർത്തും. 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കല്‍വിളക്കില്‍ …
63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് (04.01.2025) കൊടിയേറും Read More