അനുശോചിച്ചു

സമകാലീന മാധ്യമരംഗത്തെ ഒരു അസാധാരണ വ്യക്തിത്വത്തെയാണ് ഇ. സോമനാഥിന്റെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ.അനിൽ അനുശോചനസന്ദേശത്തിൽ അറിയിച്ചു. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ പത്രപ്രവർത്തകരിൽ മുൻ നിരയിലായിരുന്നു സോമനാഥിന്റെ സ്ഥാനം. മലയാള മനോരമയുടെ എഡിറ്റ് പേജിൽ തുടർച്ചയായി വന്ന …

അനുശോചിച്ചു Read More