
റിപ്പോര്‍ട്ട്
ബ്രഹ്മപുരത്തെ മാലിന്യത്തിന് തീപിടിച്ചതോടെ കൊച്ചിനഗരം പുക മൂടിയ അവസ്ഥയിൽ : ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്
By ന്യൂസ് ഡെസ്ക്
•
March 5, 2023
കൊച്ചി: മെട്രോ നഗരമായ കൊച്ചി നഗരത്തിന് മേൽ പുക പടരുന്നു. ബ്രഹ്മപുരത്തെ മാലിന്യത്തിന് പിടിച്ച തീയണക്കാനുള്ള നീക്കം ഫയർഫോഴ്സ് ശക്തമാക്കിയതോടെയാണ് ബ്രഹ്മപുരത്ത് നിന്നും കൂടുതൽ പുക നഗരത്തിലേക്ക് എത്താൻ തുടങ്ങിയത്. രാത്രിയോടെ കാറ്റ് ശക്തിപ്പെട്ടപ്പോൾ...
Read full story




