ഭയന്നോടി കിണറ്റില്‍ വീണ യുവാവിനെ പോലീസ്‌ രക്ഷപെടുത്തി

എടപ്പാള്‍: പോലീസിനെ കണ്ട്‌ ഭയന്നോടിയ യുവാവ്‌ ഓട്ടത്തിനിടയില്‍ കിണറ്റില്‍വീണ്‌. പോലീസിന്‍റെ അവസരോചിതമായ ഇടപെടല്‍മൂലം യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായി. 2020 സെപ്‌തംബര്‍ 22ന്‌ പുലര്‍ച്ച ഒരുമണിയോടെ അംശകച്ചേരിയിലാണ്‌ സംഭവം. പട്രോളിംഗിനിടയില്‍ ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്‌ഐ ശിവന്‍, സിപിഒമധു എന്നിവര്‍ വഴിയരുകില്‍ നില്‍ക്കുന്ന രണ്ട്‌ …

ഭയന്നോടി കിണറ്റില്‍ വീണ യുവാവിനെ പോലീസ്‌ രക്ഷപെടുത്തി Read More