ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നേതാവ് ഇഡി കസറ്റഡിയില്‍

തിരുവനന്തപുരം: ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ നേതാവ് റൗഫ് ഷെരീഫിനെ എന്‍ഫോഴ്‌സ് ഡയറക്ട്രേറ്റ് കസറ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയലെടുത്തത്. കൊല്ലം അഞ്ചല്‍ ചുണ്ട സ്വദേശിയാണിയാള്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് മസ്‌ക്കറ്റിലേക്ക് കടക്കുന്നതിനുളള ശ്രമത്തിനിടെയാണ് …

ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നേതാവ് ഇഡി കസറ്റഡിയില്‍ Read More