സിദ്ദിഖ് കാപ്പന് സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം, കേരളത്തിലെത്തിയ യു പി പൊലീസിനൊപ്പം, മാധ്യമങ്ങളെയോ പൊതുജനങ്ങളെയോ കാണരുത്
ന്യൂഡൽഹി: ഹാത്രസ് കേസില്‍ യുപി പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അസുഖ ബാധിതയായ അമ്മയെ കാണാനാണ് അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചത്. ഉപാധികളോടെ കേരളത്തില്‍ എത്താനാണ് അനുമതി. അഞ്ചാമത്തെ …
സിദ്ദിഖ് കാപ്പന് സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം, കേരളത്തിലെത്തിയ യു പി പൊലീസിനൊപ്പം, മാധ്യമങ്ങളെയോ പൊതുജനങ്ങളെയോ കാണരുത് Read More