എറണാകുളം: കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും സെപ്റ്റംബർ 26 ന് September 24, 2021 എറണാകുളം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും സെപ്റ്റംബർ 26 ന് ഡിടിപിസിയുടെ മാതൃഭൂമി അർബോറെറ്റത്തിൽ നടക്കും. രാവിലെ 7 മുതൽ 11 വരെയാണ് പരിപാടി. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പെരിയാർ നദിയുടെ …