ജെഫ് ബെസോസ് ആമസോണ്‍ സി.ഇ.ഒ. സ്ഥാനമൊഴിയുന്നു

May 28, 2021

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ഇകൊമേഴ്സ് സംരംഭകമായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സി.ഇ.ഒ. സ്ഥാനമൊഴിയുന്നു. എക്സിക്യൂട്ടിവ് ചെയര്‍മാന്‍ എന്ന പദവിയാണ് ജെഫ് ബെസോസ് വഹിയ്ക്കുക. ഒരു ഇന്റര്‍നെറ്റ് ബുക്ക് സ്റ്റോറില്‍ തുടങ്ങി ലോകമെങ്ങും പടര്‍ന്ന വ്യവസായ സാമ്രാജ്യമായി ആമസോണിനെ വളര്‍ത്തിയ …

ഖാദി ആൻഡ്‌ വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ഇ-കൊമേഴ്‌സ് പോർട്ടൽ ആരംഭിച്ചു ekhadiindia.com

January 1, 2021

പുതുവത്സരദിനത്തലേന്ന്  ഖാദി, വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ഖാദി ഇന്ത്യയുടെ ഔദ്യോഗിക ഇ-കൊമേഴ്‌സ് സൈറ്റ് ekhadiindia.com ന്  ആരംഭം കുറിച്ചു. 500 ലധികം ഇനങ്ങളിലായി 50,000 ത്തിലധികം ഉൽ‌പ്പന്നങ്ങളും ഖാദി, വില്ലേജ് ഇൻഡസ്ട്രീസിന്റെ തദ്ദേശീയമായി നിർമ്മിച്ച വിവിധ ഉൽ‌പ്പന്നങ്ങളുടെ വൈവിധ്യങ്ങളും വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.പ്രധാനമന്ത്രിയുടെ “ആത്‌മനിർഭർ …

ലോക്ക് ഡൗണിൽ ഇകോമേഴ്‌സ് കമ്പനികൾക്കുള്ള ഇളവ് കേന്ദ്രം പിൻവലിച്ചു

April 19, 2020

ന്യൂഡല്‍ഹി ഏപ്രിൽ 19: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് അനുവദിച്ച ഇളവ് പിന്‍ലവലിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ലോക്ക് ഡൗണ്‍ കാലയളവില്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യുന്നതാണ് നിരോധിച്ചത്. മേയ് മൂന്നിന് …