റിപ്പോര്‍ട്ട്
പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ അന്തരിച്ചു.
By ന്യൂസ് ഡെസ്ക്
•
January 8, 2026
മുംബൈ| പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്. സംസ്കാരം 2026 ജനുവരി 8വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് പൂനെയിലെ വൈകുണ്ഠ ശ്മശാനത്തില്‍ നടക്കും. പശ്ചിമഘട്ടത്തിലെ...
Read full story

