ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്
ചെന്നൈ: ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. തമിഴ്‌നാട് ബി.ജെ.പി നേതൃത്വത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ എക്‌മോര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ട്വീറ്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സി.ബി-സി.ഐ.ഡി സൈബര്‍ …
ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ് Read More