
തൃശ്ശൂർ: റേഞ്ചിനായി മല കയറേണ്ട; ഇന്റര്‍നെറ്റ് സൗകര്യം വീട്ടിലെത്തും
തൃശ്ശൂർ: വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ കുണ്ടായി, ചക്കിപ്പറമ്പ് പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നെറ്റ് തേടി ഇനി മല കയറേണ്ട. ഇന്റര്‍നെറ്റ് സൗകര്യം വീട്ടിനുള്ളില്‍ ഒരുക്കി കൊടുക്കാൻ ജനപ്രതിനിധികളുടെ ഇടപെടല്‍. ഈ പ്രദേശങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കള്‍ക്കും ചക്കിപ്പറമ്പ് കോളനിയിലെ വിദ്യാർത്ഥികള്‍ക്കും ഓാണ്‍ലൈന്‍ …