കൊറോണയ്ക്കു പിന്നാലെ വീണ്ടും എബോള, ഭീതി നിറഞ്ഞ് കിഴക്കന്‍ കോംഗോ
കിന്‍ഷസ: കിഴക്കന്‍ കോംഗോയില്‍ ഭീഷിണിയായി എബോള. കഴിഞ്ഞ ദിവസം എബോള ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ കടന്നുകളഞ്ഞതോടെയാണ് ഭീതി ഇരട്ടിയായിരിക്കുന്നത്. എബോളയെ ഫലപ്രദമായി തടയാന്‍ കഴിയുമെന്ന്് വിശ്വസിച്ച് അധികൃതര്‍ സ്വീകരിച്ചുവന്ന നടപടികളെല്ലാം തകിടംമറഞ്ഞിരിക്കുകയാണ്. ആറ് പേര്‍ക്കാണ് കോംഗോയില്‍ ഇന്നുവരെ എബോള സ്ഥിരീകരിച്ചത്. മീസില്‍സ്, …
കൊറോണയ്ക്കു പിന്നാലെ വീണ്ടും എബോള, ഭീതി നിറഞ്ഞ് കിഴക്കന്‍ കോംഗോ Read More