പോലീസ് ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി മരിച്ചു

തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാന്‍ ജീപ്പില്‍നിന്നു ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി(30)യാണ് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ജീപ്പില്‍നിന്നു ചാടവെ റോഡില്‍ വീണു സനുവിനു തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. കഴിഞ്ഞ എട്ടിനു രാത്രി …

പോലീസ് ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി മരിച്ചു Read More

എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ

കൊല്ലം: ചാമക്കടയിലെ പഞ്ചാബ് നാഷനല്‍ ബാങ്കിൻ്റെ എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ തകഴി ശ്യാം ഭവനില്‍ അപ്പു (19)വാണ് ഈസ്​റ്റ്​ പൊലീസ് പിടിയിലായത്. എറണാകുളം അരൂര്‍ ഭാഗത്തുനിന്ന്​ 8-12-2020 ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്. കൊല്ലം, ആലപ്പുഴ, …

എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ Read More