നിധിയെന്നു തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്വർണം വിൽക്കാൻ ശ്രമം; മൂന്ന് യുവാക്കൾ അറസ്റ്റിൽ
തൃശ്ശൂർ: തൃശ്ശൂരിൽ നിധിയെന്ന പേരിൽ വ്യാജ സ്വര്‍ണം നല്‍കി തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തരേന്ത്യന്‍ സ്വദേശികളായ ശങ്കര്‍, വിനോദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. വില്‍പ്പനക്കായി കൊണ്ടുവന്ന വ്യാജ സ്വര്‍ണം പോലീഡ് കണ്ടെടുത്തു. രണ്ടര കിലോഗ്രാം തൂക്കമുള്ള മുക്കുപണ്ടമാണ് പൊലീസ് …
നിധിയെന്നു തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്വർണം വിൽക്കാൻ ശ്രമം; മൂന്ന് യുവാക്കൾ അറസ്റ്റിൽ Read More