അമ്പലപ്പുഴ: ശമ്പളം ലഭിക്കാത്തതിനെതിരെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഭരണപക്ഷ യൂണിയന്റെ പ്രതിഷേധം. ആശുപത്രി വികസന സമിതി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)ന്റെ നേതൃത്വത്തിലാണ് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.മുമ്പ് അഞ്ചാം തീയതിയോടെയെങ്കിലും ശമ്പളം ലഭിച്ചിരുന്നു....
Read full story
വയനാട്: പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. കർണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്.പാതിരി റിസർവ് വനത്തിനുള്ളില്‍ പൊളന്ന ഭാഗത്ത് വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.പുല്‍പ്പള്ളിയിലെ കൊല്ലിവയല്‍ കോളനിയില്‍ എത്തിയതായിരുന്നു വിഷ്ണു....
Read full story
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നവീകരിച്ച റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ (ഓട്ടിസം സെന്റർ) ഡിസംബർ 13 മുതല്‍ പ്രവർത്തനം ആരംഭിക്കും.എച്ച്‌ .സലാം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 37 ലക്ഷം...
Read full story
ന്യൂഡൽഹി : വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സർക്കാർ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച്‌ നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ.കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസുമായി പാർലമെന്റില്‍ നടന്ന ചർച്ചയിലാണ്...
Read full story