
റിപ്പോര്‍ട്ട്
കർഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കാൻ വീണ്ടും വനനിയമ ഭേദഗതിയുമായി സർക്കാർ
By ന്യൂസ് ഡെസ്ക്
•
December 18, 2024
തിരുവനന്തപുരം: വനംവകുപ്പ് ഇത്രത്തോളം നിസംഗമായ ഒരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമീപവർഷങ്ങളില്‍ ആയിരത്തോളം പേർക്കാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവൻ നഷ്ടമായത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്നു സാധാരണക്കാരെ രക്ഷിക്കാത്ത അതേ സർക്കാരാണു വീണ്ടും...
Read full story

