അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കും; നടപടി നിർദ്ദേശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കാൻ നടപടി നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹായം തേടുന്ന അഫ്ഗാനിസ്ഥാനിലെ പൗരൻമാരെ സഹായിക്കണം. സിഖ്-ഹിന്ദു-ന്യൂനപക്ഷങ്ങൾക്ക് അഭയം നല്‍കണമെന്നും മോദി 18/08/21 ബുധനാഴ്ച പറഞ്ഞു. അതേസമയം, അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി ജീവനക്കാരെയും കാബൂളിൽ കുടുങ്ങിയവരെയും ഒഴിപ്പിച്ചുവെന്ന് …

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കും; നടപടി നിർദ്ദേശിച്ച് പ്രധാനമന്ത്രി Read More

വിസാ കാലാവധി കഴിഞ്ഞതിനേ തുടര്‍ന്ന് കേരളത്തില്‍ നിന്ന് കുവൈത്തിലെത്തിയ 19 മലയാളികളെ തിരിച്ചയച്ചു

കുവൈറ്റ് സിറ്റി: കേരളത്തില്‍ നിന്നും കുവൈറ്റിലെത്തി വിമാനത്താവളത്തില്‍ കുടുങ്ങിയ നഴ്‌സുമാരുള്‍പ്പടെയുളള 19 പേരെ തിരിച്ചയച്ചു. കഴിഞ്ഞദിവസം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കുവൈറ്റിലെത്തിയ 200 പേരില്‍ 19 പേരെയാണ് തിരിച്ചയച്ചത്. ഇവരില്‍ 70 പേരുടെ വിസാ കാലാവധി തീര്‍ന്നതായിരുന്നു. ഇില്‍ 51 പേരെ കുവൈറ്റ് …

വിസാ കാലാവധി കഴിഞ്ഞതിനേ തുടര്‍ന്ന് കേരളത്തില്‍ നിന്ന് കുവൈത്തിലെത്തിയ 19 മലയാളികളെ തിരിച്ചയച്ചു Read More