ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധദമ്പതികൾക്ക് ആശ്വാസമായി മതിലകം ജനമൈത്രി പോലീസും ജനപ്രതിനിധികളും
ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധദമ്പതികൾക്ക് ആശ്വാസകേന്ദ്രം തീർത്ത് മതിലകം ജനമൈത്രി പോലീസും ജനപ്രതിനിധികളും. ശ്രീനാരായണപുരം കോതപറമ്പ് കിഴക്ക് വശം വാർഡ് 11 ൽ താമസിക്കുന്ന ചേന്ദംകാട്ട് വിനയൻ- ലീല ദമ്പതികൾക്കാണ് അവസരോചിതമായ ഇടപെടൽ മൂലം പരിചരണവും അഭയകേന്ദ്രവും ലഭ്യമായത്. മക്കളില്ലാത്ത ദമ്പതികളായ 74 വയസ്സുള്ള …
ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധദമ്പതികൾക്ക് ആശ്വാസമായി മതിലകം ജനമൈത്രി പോലീസും ജനപ്രതിനിധികളും Read More