ഒരു വര്‍ഷത്തിനകം എറണാകുളത്തെ ഇ-ജില്ലയായി പ്രഖ്യാപിക്കാനാകും: മന്ത്രി കെ. രാജന്‍

ഒരു വര്‍ഷത്തിനകം എറണാകുളം ജില്ലയെ ഇ-ജില്ലയായി പ്രഖ്യാപിക്കാനാകുമെന്നും വില്ലേജ്തലം മുതല്‍ കളക്ടറേറ്റ് വരെ ഇ- ഓഫീസ്  സംവിധാനത്തിലേക്ക് സമ്പൂര്‍ണ്ണമായി മാറുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കാക്കനാട് കളക്ടറേറ്റില്‍ നടന്ന ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍മാരുടേയും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടേയും യോഗത്തില്‍ …

ഒരു വര്‍ഷത്തിനകം എറണാകുളത്തെ ഇ-ജില്ലയായി പ്രഖ്യാപിക്കാനാകും: മന്ത്രി കെ. രാജന്‍ Read More