നാളത്തെ തലമുറയ്ക്കായാണ് സർക്കാർ ഇന്ന് കാര്യങ്ങൾ ചെയ്യുന്നത്: മുഖ്യമന്ത്രി

സർക്കാർ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ നാളേക്ക് വേണ്ടിയാണെന്നും നാളത്തെ തലമുറയ്ക്കായാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് എല്ലാവരുടെയും പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ വിതരണം ചെയ്യുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ …

നാളത്തെ തലമുറയ്ക്കായാണ് സർക്കാർ ഇന്ന് കാര്യങ്ങൾ ചെയ്യുന്നത്: മുഖ്യമന്ത്രി Read More