മെഡിക്കല്‍ സീറ്റിന് കോഴ: ആര്യാടന്‍ ഷൗക്കത്തിനു ശേഷം ഇ. പത്മാക്ഷനെയും ഇ ഡി ചോദ്യം ചെയ്യും
കോഴിക്കോട്: മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സി.പി.എം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. മേരി മാതാ എഡ്യൂക്കേഷണല്‍ ട്രസ്റ്റിലെ മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് …
മെഡിക്കല്‍ സീറ്റിന് കോഴ: ആര്യാടന്‍ ഷൗക്കത്തിനു ശേഷം ഇ. പത്മാക്ഷനെയും ഇ ഡി ചോദ്യം ചെയ്യും Read More