ഇ.പി ജയരാജനെതിരായ ആരോപണങ്ങളിൽ പാർട്ടി അന്വേഷണമല്ല, ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്ന് കെ മുരളീധരൻ
കോഴിക്കോട്: കണ്ണൂരിലെ റിസോർട്ടിന്റെ മറവിൽ ഇ.പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉൾപാർട്ടി പ്രശ്നമായി കാണാനാവില്ലെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. ജയരാജനെതിരെ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചാണ്. റിസോർട്ടിനായി മന്ത്രിസ്ഥാനം ഇപി ജയരാജൻ ദുരുപയോഗം …
ഇ.പി ജയരാജനെതിരായ ആരോപണങ്ങളിൽ പാർട്ടി അന്വേഷണമല്ല, ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്ന് കെ മുരളീധരൻ Read More