മോട്ടോര്‍ വാഹന വകുപ്പ് അടിമുടി ഓൺലൈനാകുന്നു. പുതു വർഷത്തിൽ പുതിയ പരിഷ്കാരങ്ങൾ
തിരുവനന്തപുരം: ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനിലാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ് . ജനുവരി 1 മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് വകുപ്പ് അറിയിച്ചിട്ടുള്ളത്. മോട്ടോര്‍ വാഹന വകുപ്പിന് കീഴിയുള്ള എല്ലാ ഓഫീസുകളും ജനുവരി 1 മുതല്‍ ഇ- ഓഫീസുകളായിരിക്കു …
മോട്ടോര്‍ വാഹന വകുപ്പ് അടിമുടി ഓൺലൈനാകുന്നു. പുതു വർഷത്തിൽ പുതിയ പരിഷ്കാരങ്ങൾ Read More