ഇ-കേരളം പദ്ധതിയുമായി സർക്കാർ; ലക്ഷ്യം സമ്പൂർണ ഇ- സാക്ഷരത

സാധാരണ ജനങ്ങളിൽ ഇന്റർനെറ്റ് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഇ-കേരളം പദ്ധതി ആവിഷ്‌ക്കരിച്ച് സംസ്ഥാന സർക്കാർ. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആണ് പദ്ധതി നടപ്പാക്കുക. ബൃഹത്തായ ഇന്റർനെറ്റ് അധിഷ്ഠിത കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി ഒരു കോടി ജനങ്ങൾക്ക് …

ഇ-കേരളം പദ്ധതിയുമായി സർക്കാർ; ലക്ഷ്യം സമ്പൂർണ ഇ- സാക്ഷരത Read More