സപ്പോര്‍ട്ട് എന്‍ജിനീയര്‍; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഓഫീസുകളില്‍ ഇ-ഗ്രാന്റ്സ് മുഖേന വിദ്യാര്‍ഥികള്‍ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്ന പദ്ധതിയുടെ പ്രോജക്ടില്‍ കരാര്‍ വ്യവസ്ഥയില്‍ സപ്പോര്‍ട്ട് എന്‍ജിനീയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ബി.ടെക്, എം.സി.എ, എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) ഇവയില്‍ ഏതെങ്കിലും യോഗ്യതയുള്ള പട്ടിക വര്‍ഗ …

സപ്പോര്‍ട്ട് എന്‍ജിനീയര്‍; അപേക്ഷ ക്ഷണിച്ചു Read More